ബംഗളൂരു : ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. ഇതോടെ ബംഗളൂർ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി. സ്കോർ: ഗുജറാത്ത് 147/10(19.3) ബംഗളൂർ 152/6(13.4). ടോസ് നഷ്ടപ്പെട്ട് ആദ്യം […]