Kerala Mirror

March 21, 2024

ഐപിഎൽ മാമാങ്കത്തിന് നാളെ കൊടിയേറും; ആദ്യ മത്സരം ചെന്നൈയും ആർസിബിയും തമ്മിൽ

ചെന്നൈ: വിപണി മൂല്യം കൊണ്ടും താരപ്പകിട്ടു കൊണ്ടും ലോകത്തെ ഏറ്റവും വലിയ ആഭ്യന്തര ട്വന്റി20 ടൂർണമെന്റായ ഇന്ത്യൻ പ്രിമിയർ ലീഗിന് നാളെ തുടക്കം. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെ നേരിടും. […]