Kerala Mirror

May 30, 2023

വിരമിക്കാൻ എളുപ്പമാണ്, എന്റെ ശ്രമം മറ്റൊന്നാണ്-വിരമിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് ധോണി

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ നി​ന്ന് ഉ​ട​ൻ വി​ര​മി​ക്കി​ല്ലെ​ന്ന് ചെ​ന്നൈ ക്യാ​പ്റ്റ​ൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി. ഐ​പി​എ​ൽ ഫൈ​ന​ലി​നു ശേ​ഷ​മു​ള്ള സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​നി​ടെ​യാ​ണ് ധോ​ണി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​ടു​ത്ത ഐ​പി​എ​ൽ സീ​സ​ൺ ക​ളി​ക്കാ​നാ​കും ഇ​നി​യു​ള്ള ശ്ര​മ​മെ​ന്ന് ഹ​ർ​ഷ ഭോ​ഗ്ല​യു​ടെ […]
May 30, 2023

ജഡ്ഡുവിന്റെ കൂൾ ഫിനിഷ്, ധോണിക്കും സംഘത്തിനും അഞ്ചാം ഐപിഎൽ കിരീടം

അഹമ്മദാബാദ്: അവസാന പന്തുവരെ ആവേശം മുട്ടിനിന്ന മത്സരത്തിൽ മനഃസാന്നിധ്യം വിടാതെ പൊരുതിയ മഹേന്ദ്ര സിങ്ങും സംഘത്തിനും 2023 ഐപിഎല്‍ കിരീടം . തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ട് കലാശപ്പോരിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനെ അവസാന പന്തില്‍ തകർത്താണ് […]
May 27, 2023

ഗുജറാത്ത് ടൈറ്റാൻസ് ഐ.പി.എൽ ഫൈനലിൽ, 851 റൺസുമായി ശുഭ്മാൻ ഗിൽ റൺവേട്ടയിൽ ഒന്നാമത്

അഹമ്മദാബാദ് : മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ തകർത്തെറിഞ്ഞ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റാൻസ് ഐ.പി.എൽ ഫൈനലിലെത്തി. സീസണിലെ മൂന്നാം ഐ.പി.എൽ സെഞ്ച്വറിയുമായി ശുഭ്മാൻ ഗിൽ കത്തിക്കയറിയ മത്സരത്തിൽ 62 റൺസിനായിരുന്നു ഗുജറാത്തിന്റെ ജയം. ഇതോടെ […]
May 24, 2023

കഴിഞ്ഞ വട്ടം ഒന്പതാം സ്ഥാനം, ഇക്കുറി ഫൈനലിലെ ആദ്യ പേരുകാർ; കലാശപ്പോരിന് ടിക്കറ്റെടുത്ത് ധോണിയും കൂട്ടരും

ചെ​ന്നൈ: യുവത്വവും പരിചയസമ്പത്തും ഏറ്റുമുട്ടിയ ആവേശപ്പോരാട്ടത്തിൽ, ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനെ വീഴ്ത്തി മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ ഫൈനലിൽ. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ത​ങ്ങ​ളു​ടെ പ​ത്താം ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലേക്കാണ് ചെന്നൈ ചുവടുവെച്ചത്. ക​ഴി​ഞ്ഞ […]
May 22, 2023

സെഞ്ചുറിയുമായി ഗിൽ,തോൽവിയോടെ ആർസിബി പുറത്ത് ; മുംബൈ പ്ലേ ഓഫിൽ

ബം​ഗ​ളൂ​രു: റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് പ്ലേ ​ഓ​ഫി​ൽ ക​യ​റാ​ൻ വി​ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്ന മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് ആ​റ് വി​ക്ക​റ്റ് വി​ജ​യം. ഗു​ജ​റാ​ത്ത് വി​ജ​യി​ച്ച​തോ​ടെ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ച മുംബൈ ഇന്ത്യൻസ്, […]
May 21, 2023

ഗ്രീനിന് സെഞ്ച്വറി, മും​ബൈ പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ൾ നി​ല​നി​ർ​ത്തി

മും​ബൈ: അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ എ​ട്ട് വി​ക്ക​റ്റി​ന്‍റെ ജ​യം നേ​ടി​യ​തോ​ടെ മും​ബൈ പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ൾ നി​ല​നി​ർ​ത്തി. ഇതോടെ ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ പ്ലേ ​ഓ​ഫ് സ്ഥാ​ന​ത്തേ​ക്ക് പ്രതീക്ഷ നിലനിർത്താനായി മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ […]
May 18, 2023

15 റണ്‍സിന്റെ തോല്‍വി; പഞ്ചാബിന്റെ പ്ലേയോഫ് സാധ്യതകൾക്ക് മങ്ങൽ

ധ​രം​ശാ​ല: നിർണായകമായ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്. 15 റൺസിന്റെ വിജയമാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. മുൻനിര ബാറ്റർമാരുടെ മികച്ച പ്രകടനമായിരുന്നു ഡൽഹിയെ വിജയത്തിൽ എത്തിച്ചത്. പഞ്ചാബ് കിങ്സിനായി ലിവിങ്സ്റ്റൺ അവസാന ബോൾ […]
May 16, 2023

സെഞ്ച്വറിയുമായി ഗിൽ, ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് 34 റ​ണ്‍സ് ജ​യം

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ൽ ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ൽ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് 34 റ​ണ്‍​സി​ന്‍റെ വി​ജ​യം. പന്തു കൊണ്ടും ബാറ്റു കൊണ്ടും മികച്ച പ്രകടനമാണ് ഗുജറാത്ത് കാഴ്ച്ചവച്ചത്. 189 റൺസ് പിന്തുടർന്ന ഹൈദരാബാദിന്‍റെ പോരാട്ടം 154 […]
May 14, 2023

59 ഓൾ ഔട്ട്, സഞ്ജുവിനു കൂട്ടർക്കും ഐപിഎൽ പ്ലേഓഫ് സാധ്യത അകലുന്നു

ജ​യ്പു​ർ: സ്വന്തം കാണികൾക്കും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു മുന്നിലും 112 റൺസിന്‌ തലകുനിച്ചു മടങ്ങിയ സഞ്ജുവിനും കൂട്ടർക്കും ഐപിഎൽ പ്ലേഓഫ് സാധ്യത അകലുന്നു . ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ മൂ​ന്നാ​മ​ത്തെ ടീം ​സ്കോ​ർ നേ​ടി […]