മുംബൈ : ക്രിക്കറ്റ് ലോകകപ്പിനുള്ള ടീമിൽ ഇടം പിടിച്ച് ഓഫ് സ്പിന്നർ ആർ. അശ്വിൻ. പരിക്കേറ്റ അക്സർ പട്ടേലിന് പകരമാണ് അശ്വിൻ 15 അംഗ ടീമിലേക്ക് എത്തിയത്. അശ്വിൻ ടീമിനൊപ്പം ഗുവാഹത്തിയിലേക്ക് യാത്ര തിരിച്ചു. ഏഷ്യ […]