Kerala Mirror

December 15, 2023

ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ പ്രതിഷേധം

തിരുവനന്തപുരം : ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ പ്രതിഷേധിച്ച് അക്കാദമിയില്‍ ഒരു വിഭാഗം. സ്വാഗത പ്രസംഗത്തിനായി രഞ്ജിത്തിനെ ക്ഷണിച്ചപ്പോള്‍ കാണികള്‍ പ്രതിഷേധത്തിന്റെ ഭാഗമായി കൂവുകയായിരുന്നു. ചലച്ചിത്ര അക്കാദമിയുമായുള്ള വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് രഞ്ജിത്തിനെതിരെയുള്ള പ്രതിഷേധം ഉണ്ടായത്. […]