കോഴിക്കോട്: നവകേരള വേദിയിലേക്ക് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.പ്രഭാതയോഗം നടക്കുന്ന കോഴിക്കോട്ടെ വേദിയിലേക്കാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മാര്‍ച്ച് നടത്തിയത്. നൂറ് മീറ്റര്‍ അകലെവച്ച് […]