തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ സീറ്റ് വേണമെന്ന് ഐ.എൻ.ടി.യു.സി. കോൺഗ്രസ് മത്സരിക്കുന്നതിൽ ഒരു സീറ്റ് ഐ.എൻ.ടി.യു.സിക്ക് വേണമെന്നാണ് ആവശ്യം.നേതാക്കൻമാർ നൽകിയ ഉറപ്പ് പാലിക്കണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു. ഐ.എൻ.ടി.യു.സി ഒരു വ്യക്തിക്കായല്ല സീറ്റ് ചോദിച്ചതെന്നും […]