ന്യൂഡൽഹി : ജിദ്ദക്കു സമീപം ചെങ്കടലിൽ കേബിളുകൾ മുറിഞ്ഞതോടെ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഇന്റർനെറ്റ് തകരാർ. ഇന്ത്യയും പാകിസ്താനും ഉൾപ്പെടെ ദക്ഷിണേഷ്യയിലെ നിരവധി രാജ്യങ്ങളിൽ ഇന്റർനെറ്റ് കണക്ടിവിറ്റിയെ ഇത് ബാധിച്ചുവെന്നാണ് സൂചന. ഇന്ത്യയിൽ തടസ്സം നേരിട്ടതായി ആഗോള […]