Kerala Mirror

March 27, 2024

അടി, തിരിച്ചടി; സൗഹൃദ ഫുട്ബോളിൽ വമ്പൻമാർക്ക് സമനില

സാന്റിയാ​ഗോ ബെർണാബ്യൂവിൽ യുവതാരം എൻ‍‍ഡ്രിക് വരവറിയിച്ചു. ജൂണിൽ റയൽ മാഡ്രിഡിൽ ചേരുന്നതിന് മുമ്പ് ​ഗംഭീര അരങ്ങേറ്റം നടത്തി ഈ ബ്രസീലിയൻ വണ്ടർ കിഡ്. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ബ്രസീലും സ്പെയിനും മൂന്ന് […]