Kerala Mirror

July 18, 2024

മേ​ജ​ര്‍ ലീ​ഗ് സോ​ക്ക​റി​ല്‍ ഇ​ന്‍റ​ര്‍​മ​യാ​മി​ക്ക് ജ​യം

ഫ്‌​ളോ​റി​ഡ : അ​മേ​രി​ക്ക​ന്‍ മേ​ജ​ര്‍ ലീ​ഗ് സോ​ക്ക​റി​ല്‍ ഇ​ന്‍റ​ര്‍​മ​യാ​മി​ക്ക് ജ​യം. ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ള്‍​ക്ക് ടോ​റ​ന്‍റൊ എ​ഫ്‌​സി​യെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഫ്‌​ളോ​റി​ഡ​യി​ലെ ചെ​യ്‌​സ് സ്‌​റ്റെ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം. ഡി​യ​ഗോ ഗോ​മ​സ് ഫെ​ഡ​റി​കോ റി​ഡോ​ന്‍​ഡോ എ​ന്നി​വ​രാ​ണ് ഇ​ന്‍റ​ര്‍​മ​യാ​മി​ക്കാ​യി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. […]