മയാമി: അമേരിക്കൻ മണ്ണിൽ ഗോളടി തുടർന്ന് ലയണൽ മെസി. തുടർച്ചയായആറാം മത്സരത്തിലും മെസി ഗോൾ നേടിയപ്പോൾ ലീഗ്സ് കപ്പ് ഫുട്ബോളിൽ ഫിലഡെൽഫിയ യൂണിയനെ 4-1ന് തോൽപ്പിച്ച് ഇന്റർ മയാമി ഫൈനലിൽ കടന്നു. ഇതോടെ കോൺകകാഫ് മേഖലയിലെ […]