Kerala Mirror

June 29, 2023

വ്യാജ സർട്ടിഫിക്കറ്റിനായി  നിഖിലിനെ സഹായിച്ച തിരുവനന്തപുരം സ്വദേശിയ്ക്കായി ഊർജിത തെരച്ചിൽ

ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന് സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ എറണാകുളത്തെ ഏജൻസി ഉടമയ്ക്കായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഒളിവിൽ […]