ഇംഫാല്‍ : വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. ഇംഫാലില്‍ ദ്രുതകര്‍മസേനയും അക്രമികളും തമ്മില്‍ ഏറ്റുമുട്ടി. റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് ദ്രുതകര്‍മസേന വെടിയുതിര്‍ത്തു. ചുരാചന്ദ്പൂരിലും ബിഷ്ണുപൂരിലും വെടിവയ്പ്പും സ്‌ഫോടനവുമുണ്ടായെന്നാണ് വിവരം. സംസ്ഥാനത്ത് ബിജെപി നേതാക്കളുടെ […]