Kerala Mirror

March 1, 2025

ആൾ ഇന്ത്യ ഡെലിവറിയിൽ കള്ളനോട്ടുകൾ വിൽപ്പനക്കെന്ന് ഇൻസ്റ്റയിൽ റീൽ; പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ്

ബെംഗളൂരു : കള്ളനോട്ടുകൾ വിൽപ്പനക്കുള്ളത് ഇൻസ്റ്റഗ്രാം റീലിൽ വന്നതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ. കള്ളനോട്ടുകൾ ഒരു വിളിപ്പാടകലെയാണെന്ന് അദ്ദേഹം പ്രധാനമന്ത്രി മോദിയെ ടാഗ് ചെയ്ത് ‘എക്സി’ൽ കുറിച്ചു. […]