ന്യൂഡൽഹി: ഐഎന്‍എസ് വിക്രാന്തിലേക്ക് രാത്രിയിൽ പറന്നിറങ്ങി ഇന്ത്യൻ നാവിക സേനയുടെ മിഗ് 29 കെ യുദ്ധവിമാനം. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിലേക്ക് ആദ്യമായാണ് മിഗ് 29 കെ രാത്രി ലാൻഡ് ചെയ്യുന്നത്. […]