ഇംഫാല്‍ : മണിപ്പൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസിനാണ് ലീഡ്. ഇന്നര്‍ മണിപ്പൂരില്‍ കോണ്‍ഗ്രസിന്‍റെ അംഗോംച ബിമോൾ അകോയിജം 4568 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ തൗണോജം സിംഗ് രണ്ടാം സ്ഥാനത്താണ്. മണിപ്പൂരില്‍ കോണ്‍ഗ്രസിന്‍റെ […]