തിരുവനന്തപുരം : ഇന്‍കെല്‍ സോളാര്‍ കരാറിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ഉത്തരവിട്ടെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഉപകരാര്‍ അടക്കമുള്ള എല്ലാ ആരോപണങ്ങളും പരിശോധിക്കാന്‍ ഊര്‍ജവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സംഭവത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നും […]