മുംബൈ: രാജ്യത്തെ റീട്ടെയ്ൽ ഉപഭോക്തൃവസ്തുക്കളുടെ വിലസൂചിക കഴിഞ്ഞ 15 മാസത്തെ ഏറ്റവും ഉയർന്ന നിലയായ 7.44 ശതമാനത്തിലെത്തി. പൊതുജനത്തിന്റെ നട്ടെല്ലൊടിക്കുന്ന തരത്തിൽ ഉൽപന്നങ്ങളുടെ വില കുതിക്കുന്നതായി ആണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. തക്കാളി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെയും […]