കശ്മീര്‍ : ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാസേന തകര്‍ത്തു. പൂഞ്ചിലെ ദിഗ്വാര്‍ തെര്‍വാന്‍ മേഖലയിലെ നിയന്ത്രണരേഖയില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ രണ്ടു പാക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത് സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് സൈന്യം […]