Kerala Mirror

May 3, 2024

നവജാത ശിശുവിനെ വലിച്ചെറിഞ്ഞത് പ്രസവത്തിന് മൂന്നര മണിക്കൂറിനു ശേഷം, 23 കാരി കുറ്റം സമ്മതിച്ചെന്ന് പൊലീസ്

കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിൽ നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ ഇന്ന് രാവിലെ അഞ്ചരയോടെയാണ്  23 കാരിയായ പെൺകുട്ടി ശുചിമുറിയില്‍ പ്രസവിച്ചത്. കുഞ്ഞ് ജനിച്ച് മൂന്നര മണിക്കൂറിന് […]