Kerala Mirror

February 24, 2025

ഉരുൾപൊട്ടൽ ദുരന്ത ബാധിതരോട് കേന്ദ്ര അവഗണന; ഡൽഹിയിൽ എൽഡിഎഫ്‌ രാപകൽ സമരത്തിന്‌ ഇന്ന്‌ തുടക്കം

ന്യൂഡൽഹി : മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്ക്‌ എതിരെ ഡൽഹിയിൽ സംഘടിപ്പിക്കുന്ന രാപകൽ സമരം ഇന്ന് തുടങ്ങും. എൽഡിഎഫ്‌ വയനാട് ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാർലമെന്റിന് മുന്നിലാണ്‌ സമരം. രാവിലെ ഒമ്പതോടെ കേരളാഹൗസിൽനിന്ന് […]