അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് വലിയ ആഘോഷ പരിപാടിയാണ് ബിജെപിയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്നത്. അതിനിടെ ഗവണ്‍മന്റ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു വിഡിയോയാണ് ഇപ്പോല്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ […]