Kerala Mirror

October 5, 2024

സാ​ങ്കേതിക തകരാർ; ഇന്‍ഡിഗോയുടെ വിമാനസർവീസുകൾ താളംതെറ്റി

ന്യൂഡൽഹി : ആഭ്യന്തര വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ നെറ്റ്‍വർക്കിലും സോഫ്റ്റ് വെയറിലുമുണ്ടായ തകരാറിനെ തുടർന്ന് വിമാനസർവീസുകൾ താളംതെറ്റി. വിവിധ വിമാനത്താവളത്തില്‍ നിന്നുള്ള ഇൻഡിഗോ യാത്രക്കാരുടെ പരിശോധന മണിക്കൂറുകളോളം വൈകി. തകരാര്‍ പരിഹരിക്കാനുളള ശ്രമം തുടരുകയാണെന്ന് കമ്പനി അറിയിച്ചു. […]