കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ ബോംബ് ഭീഷണിയെ തുടർന്ന് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ബംഗളൂരുവിലേക്ക് 10.30ന് പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. വിമാനം റൺവേയിലേക്ക് നീങ്ങിയപ്പോഴാണ് ഭീഷണി സന്ദേശമെത്തിയത്. വിമാനം റൺവേയിൽ നിന്ന് […]