ഗുവാഹത്തി: ഇന്ത്യയുടെ ലോകകപ്പ് യോഗ്യത പ്രതീക്ഷകൾക്ക് വിലങ്ങ് തടിയായി അഫ്ഗാനോടേറ്റ അപ്രതീക്ഷിത തോൽവി. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി. 38ാം മിനുട്ടിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്. […]