തിരുവനന്തപുരം: എട്ടു വർഷമായി പൂട്ടിക്കിടക്കുന്ന കായംകുളം താപനിലയത്തിൽ മെഥനോൾ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കും. രാജ്യത്ത് ആദ്യത്തെ മെഥനോൾ (മീഥൈൽ ആൽക്കഹോൾ) വൈദ്യുത നിലയമാവുമിത്.കരാറിൽ എൻ.ടി.പി.സിയും ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡും ഒപ്പുവച്ചു. ഒരു വർഷത്തിനകം ആദ്യഘട്ട […]