ആലപ്പുഴ: ഇന്ത്യയിലെ ഏറ്റവും വേഗമേറിയ സൗരോർജ ബോട്ടായ ബരാക്കുഡ നീറ്റിലിറക്കി. മസഗോൺ ഡോക്ക് ഷിപ് ബിൽഡേഴ്സ് ലിമിറ്റഡും കൊച്ചി ആസ്ഥാനമായി നവാൾട്ടും ചേർന്ന് വികസിപ്പിച്ച ബോട്ട് പരിസ്ഥിതിസൗഹൃദ സമുദ്രഗതാഗതത്തിൽ പുതിയ ചുവടുവയ്‌പ്പാണ്. ആലപ്പുഴയിൽ നവാൾട്ടിന്റെ പാണാവള്ളി […]