ന്യൂഡൽഹി: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഇ.ഒ.എസ് 08 വിക്ഷേപിച്ചു. ദുരന്തമേഖലകളുടെ നിരീക്ഷണമുൾപ്പെടെയുള്ള പരിസ്ഥിതി നിരീക്ഷണം ലക്ഷ്യമിട്ടാണ് ഉപഗ്രഹ വിക്ഷേപണം. ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞചെലവിൽ വിക്ഷേപിക്കുന്നതിന് ഐഎസ്ആർഒ രൂപകല്പന ചെയ്ത സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി) ഡി […]