Kerala Mirror

February 10, 2024

ഇന്ത്യ വികസിപ്പിച്ച ‘കാര്‍-ടി കോശ ചികിത്സയിലൂടെ’ ആദ്യ രോഗി കാന്‍സര്‍ മുക്തനായി

ന്യൂഡൽഹി : ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ‘കാര്‍-ടി കോശ ചികിത്സയിലൂടെ’ ആദ്യ രോഗി കാന്‍സര്‍ മുക്തനായി. ദില്ലി സ്വദേശിയും ഉദരരോഗ വിദഗ്ദനുമായ ഡോ. വി കെ ഗുപ്തയാണ് പുതിയ ചികിത്സയിലൂടെ രോഗവിമുക്തനായത്. വിദേശരാജ്യങ്ങളില്‍ നാലു കോടിയോളം ചെലവ് […]