Kerala Mirror

December 18, 2023

സമുദ്രാതിര്‍ത്തി ലംഘിച്ച് ഡീഗോ ഗാര്‍ഷ്യക്ക് സമീപം മീന്‍പിടിച്ച് ബ്രിട്ടീഷ് സേനയുടെ പിടിയിലായ ഇന്ത്യക്കാരെ മോചിപ്പിച്ചു

തിരുവനന്തപുരം : ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഡീഗോ ഗാര്‍ഷ്യ ദ്വീപിനു സമീപം അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ച് മീന്‍പിടിക്കാന്‍  ശ്രമിച്ചതിനു പിടിയിലായ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. ഇന്ത്യന്‍ തീര സംരക്ഷണ സേനക്ക് കൈമാറിയ സംഘത്തെ ഇന്നലെയാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചത്.  […]