മുംബൈ: ഇംഗ്ലണ്ടിനെതിരേ വനിതകളുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ഇന്ത്യന്‍ ടീം. നവി മുംബൈയില്‍ നടന്ന ഏക ടെസ്റ്റ് മത്സരത്തില്‍ 347 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സില്‍186/6 എന്ന […]