മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ വനിതകളുടെ ജൈത്രയാത്ര തുടരുന്നു. ഇംഗ്ലണ്ടിനു പിന്നാലെ ഓസ്ട്രേലിയയെയും തകർത്ത് ഇന്ത്യൻ വനിതാ ടെസ്റ്റ് ടീം ചരിത്രം കുറിച്ചു. മുംബൈ ടെസ്റ്റിൽ എട്ടുവിക്കറ്റിനാണ് ഇന്ത്യൻ ജയം.രണ്ടാം ഇന്നിംഗ്സിൽ ഓസീസ് ഉയർത്തിയ വിജയലക്ഷ്യമായ […]