Kerala Mirror

October 29, 2024

30 ടൺ മരുന്നുകൾ; ഫലസ്തീന് വീണ്ടും സഹായവുമായി ഇന്ത്യ

ന്യൂഡൽഹി : ഫലസ്തീൻ ജനതക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. 30 ടൺ അവശ്യമരുന്നുകളാണ് ഇത്തവണ ഫലസ്തീനിലേക്ക് അയക്കുന്നത്. കാൻസർ മരുന്നുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ”ഫലസ്തീൻ ജനതക്കുള്ള ഇന്ത്യയുടെ പിന്തുണ തുടരുന്നു. ജീവൻരക്ഷാ മരുന്നുകളും കാൻസർ മരുന്നുകളുമടക്കം […]