ന്യൂഡല്‍ഹി: നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പഴയ പാര്‍ലമെന്റ് മന്ദിരം ഇനി ചരിത്രത്തിന്റെ ഭാഗം. പാര്‍ലമെന്റ് സമ്മേളനം ചൊവ്വാഴ്ച മുതല്‍ പുതിയ മന്ദിരത്തില്‍ നടക്കും. പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്നുമുതല്‍ പുതിയ മന്ദിരത്തിലായിരിക്കും ഇരുസഭകളും […]