ന്യൂഡൽഹി : ഡ്രോൺ ആക്രമണത്തിൽ തകരാറിലായ ചരക്ക് കപ്പൽ മുംബൈ തീരത്തേക്ക് അടുപ്പിക്കുന്നു. കപ്പലുമായി ആശയവിനിമയം സാധ്യമായതായും കോസ്റ്റ് ഗാർഡ് കപ്പലായ വിക്രം ചരക്ക് കപ്പലിനെ അനുഗമിക്കുമെന്നും കപ്പലിന്റെ തകരാർ മുംബൈ തീരത്ത് വച്ച് പരിഹരിക്കുമെന്നും […]