Kerala Mirror

July 11, 2023

നാവികസേനയ്‌ക്കും റാഫേൽ വിമാനങ്ങൾ വാങ്ങുന്നു, മോദിയുടെ ഫ്രാൻസ് സന്ദർശനത്തിൽ കരാർ

ന്യൂഡൽഹി: നാവികസേനയ്‌ക്കായി ഇന്ത്യ ഫ്രാൻസിൽ നിന്ന് 26 റാഫേൽ എം(റാഫാൽ മറൈൻ) യുദ്ധവിമാനങ്ങളും മൂന്ന് സ്‌കോർപീൻ ക്ലാസ് അന്തർവാഹിനികളും വാങ്ങാനൊരുങ്ങുന്നു. 13, 14 തീയതികളിലെ ഫ്രാൻസ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറിൽ ഒപ്പിട്ടേക്കും. […]