ഒട്ടാവ : കാനഡയിൽ ഇന്ത്യൻ പൗരൻ കുത്തേറ്റു കൊല്ലപ്പെട്ടു. ഒട്ടാവയ്ക്കടുത്തുള്ള റോക്ക്ലാൻഡിലാണ് സംഭവമെന്ന് കാനഡയിലെ ഇന്ത്യൻ എംബസി ശനിയാഴ്ച രാവിലെ അറിയിച്ചു. കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായും ഇന്ത്യൻ എംബസി അറിയിച്ചു. സംഭവത്തിന്റെ വിശദാംശങ്ങൾ പൂർണമായി […]