അങ്കോള : കർണാടകയിലെ അങ്കോളയില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തെരച്ചിൽ ആറാം ദിവസത്തിൽ. തെരച്ചിലിനായി ഇന്ന് സൈന്യമെത്തും. ഐ.എസ്.ആര്‍.ഒ.യും രക്ഷാദൗത്യത്തിൽ പങ്കാളിയാകുമെന്ന് അറിയിച്ചിട്ടുണ്ട്. തെരച്ചലിന് സഹായകരമാവുന്ന ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമാക്കും. […]