Kerala Mirror

September 24, 2023

ഏഷ്യന്‍ ഗെയിംസ് : പുരുഷ ഹോക്കിയില്‍ തകര്‍പ്പന്‍ തുടക്കമിട്ട് ഇന്ത്യ

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ നിറയെ ഗോളടിച്ച് തകര്‍പ്പന്‍ തുടക്കമിട്ട് ഇന്ത്യ. ഉസ്‌ബെക്കിസ്ഥാനെ മറുപടിയില്ലാത്ത 16 ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്!  എട്ട് ഇന്ത്യന്‍ താരങ്ങള്‍ ഗോളുകള്‍ പങ്കിട്ടു. ലളിത് ഉപാധ്യായ്, വരുണ്‍ കുമാര്‍ […]