ന്യൂഡല്‍ഹി: ഇന്ത്യയുടെ ജാവലിന്‍ ത്രോ സൂപ്പര്‍ താരവും ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായ നീരജ് ചോപ്ര വിവാഹിതനായി. താരം തന്നെയാണ് സമൂഹമാദ്ധ്യമങ്ങള്‍ വഴി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിവാഹ ചിത്രങ്ങളും താരം പങ്കുവെച്ചു. ഹിമാനി എന്നാണ് 27കാരനായ നീരജിന്റെ […]