കൊച്ചി: വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ടീം ഇതിഹാസ താരം പി.ആര്. ശ്രീജേഷ്. ഈ മാസം 26ന് തുടങ്ങുന്ന പാരിസ് ഒളിംപിക്സിനു ശേഷം കരിയർ അവസാനിപ്പിക്കുമെന്ന് മലയാളി താരം അറിയിച്ചു. എക്സ് പോസ്റ്റിലൂടെയാണ് ശ്രീജേഷ് വിരമിക്കല്‍ […]