Kerala Mirror

August 24, 2024

ശി​ഖ​ര്‍ ധ​വാ​ന്‍ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം ശി​ഖ​ര്‍ ധ​വാ​ന്‍ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ചു. എ​ക്‌​സി​ല്‍ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലാ​ണ് താ​രം വി​ര​മി​ക്കു​ന്ന​താ​യി അ​റി​യി​ച്ച​ത്. പി​ന്തു​ണ​ച്ച എ​ല്ലാ​വ​ര്‍​ക്കും താ​രം ന​ന്ദി പ​റ​ഞ്ഞു. 2022ല്‍ ​ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ന​ട​ന്ന ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലാ​ണ് […]