ബീജിംഗ്: ഇന്ത്യൻ ബ്രാൻഡുകളായ എംഡിഎച്ച് , എവറസ്റ്റ് കറിമസാലകൾക്ക് നിരോധനമേർപ്പെടുത്തി ഹോങ്കോംഗിലെ ഭക്ഷ്യസുരക്ഷാ അധികൃതർ. ചൈനയിലെ പ്രത്യേക ഭരണമേഖലയാണ് ഹോങ്കോംഗ്. ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ഹോങ്കോംഗിന് പിന്നാലെ സിംഗപൂരും എവറസ്റ്റ് […]