Kerala Mirror

March 12, 2024

പരിശീലന പറക്കലിനിടെ രാജസ്ഥാനിൽ തേജസ് യുദ്ധവിമാനം തകർന്നുവീണു

ന്യൂഡൽഹി: പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം രാജസ്ഥാനിലെ ജയ്സാൽമീറിൽ തകർന്നുവീണു. 2001 മുതൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായ തേജസ് വിമാനം ആദ്യമായിട്ടാണ് തകർന്നുവീഴുന്നത്.പൈലറ്റ് സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു.  പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. […]