ബംഗളൂരു: ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഹാട്രിക് മികവിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ. സാഫ് കപ്പിലെ ഗ്രൂപ്പ് ഘട്ട ആദ്യമത്സരത്തിൽ പാക്കിസ്ഥാനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് ഇന്ത്യ പരാജയപ്പെടുത്തി. ഛേത്രിയുടെ അന്താരാഷ്ട്ര കരിയറിലെ നാലാം ഹാട്രിക് ആണിത്. […]