Kerala Mirror

October 10, 2024

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 86 റൺസിന്റെ കൂറ്റൻ ജയം, പരമ്പര

ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് 86 റൺസിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 222 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് പോരാട്ടം 135-9 എന്ന നിലയിൽ അവസാനിച്ചു. നേരത്തെ ഗ്വാളിയോർ ടി20 […]