വിശാഖപട്ടണം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ആദ്യമായി നയിക്കുന്ന സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ചുറി കരുത്തില്‍ ഓസ്ട്രേലിയയക്കെതിരേയുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കു തകര്‍പ്പന്‍ ജയം. രണ്ട് വിക്കറ്റിന് ഇന്ത്യ ഓസീസിനെ പരാജയപ്പെടുത്തി.ജോഷ് ഇംഗ്ലിസിന്റെ […]