ഡൊമിനിക്ക: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച വിൻഡീസ് 50.3 ഓവറിൽ 130 റൺസിൽ എല്ലാവരും പുറത്തായി. ഇന്ത്യ ഇന്നിംഗ്സിനും 141 റൺസിനും വിജയിച്ചു. 2023-25 […]