മൊഹാലി: ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബേ. കഴിഞ്ഞ ഐ.പി.എൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് കുപ്പായത്തിൽനിന്നു കിട്ടിയ ഊർജം നീലക്കുപ്പായത്തിലും തുടർന്നപ്പോൾ ഒരു വിക്കറ്റും അർധസെഞ്ച്വറിയുമായി(60*) മത്സരത്തിലെ താരമായി ദുബേ. […]