Kerala Mirror

May 10, 2024

അവസാന സൈനികനും മടങ്ങി; മാലിദ്വീപിൽ നിന്ന് ഇന്ത്യ പിൻവാങ്ങിയെന്ന് അധികൃതർ

മാലെ : മാലിദ്വീപിൽ നിന്ന് എല്ലാ സൈനികരെയും ഇന്ത്യ പിൻവലിച്ചതായി മാലിദ്വീപ് പ്രസിഡൻഷ്യൽ ഓഫീസ് വക്താവ് അറിയിച്ചു. പ്രസിഡൻ്റ് മുഹമ്മദ് മുയിസു നിശ്ചയിച്ച മെയ് 10-ന് മുന്നോടിയായാണ് പിന്മാറ്റം. തൻ്റെ രാജ്യത്ത് നിന്ന് ഇന്ത്യൻ സൈനികരെ പിൻവലിക്കാനുള്ള […]